53 വിദ്യാർത്ഥികളുള്ള ഒരു ക്ലാസിൽ, 37 പേർ ഗണിതശാസ്ത്രത്തിലും 40 പേർ ശാസ്ത്രത്തിലും വിജയിച്ചു. സാമൂഹ്യശാസ്ത്രത്തിൽ 41 പേർ വിജയിച്ചു. മൂന്ന് വിഷയങ്ങളിലും 21 പേർ വിജയിച്ചു. 10 വിദ്യാർഥികൾ ശാസ്ത്രത്തിലും സാമൂഹ്യ ശാസ്ത്രത്തിലും മാത്രം വിജയിച്ചു. ഒരു വിദ്യാർത്ഥി ശാസ്ത്രത്തിൽ മാത്രം വിജയിച്ചു. 5 വിദ്യാർത്ഥികൾ സാമൂഹ്യശാസ്ത്രത്തിൽ മാത്രം വിജയിച്ചു. ഗണിതശാസ്ത്രത്തിലും സാമൂഹ്യ ശാസ്ത്രത്തിലും മാത്രം വിജയിച്ചത് എത്ര വിദ്യാർത്ഥികൾ ആണ്?
1
10
2
5
3
11
4
3