താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകള്‍ പരിഗണിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
പ്രസ്താവന - I: ഭക്ഷണം വായുകടക്കാത്ത പാത്രങ്ങളിലാക്കി സൂക്ഷിക്കുന്നത് ഓക്‌സീകരണം മന്ദഗതിയിലാക്കാന്‍ സഹായിക്കുന്നു.
പ്രസ്താവന - II: ചിപ്സ് നിര്‍മാതാക്കള്‍ സാധാരണയായി ചിപ്സ് പാക്കറ്റുകളില്‍ ഓക്സിജന്‍ പോലുള്ള വാതകം നിറയ്ക്കുന്നു, അങ്ങനെ ചിപ്സ് ഓക്സീകരിക്കപ്പെടുന്നത് തടയാന്‍ വേണ്ടിയാണിത്.
1
പ്രസ്താവന-I ശരിയാണ്, പ്രസ്താവന-II തെറ്റാണ്.
2
രണ്ട് പ്രസ്താവനകളും ശരിയാണ്.
3
രണ്ട് പ്രസ്താവനകളും തെറ്റാണ്.
4
പ്രസ്താവന-I തെറ്റാണ്, പ്രസ്താവന-II ശരിയാണ്.