നൽകിയിരിക്കുന്ന പ്രസ്താവനകളെയും നിഗമനങ്ങളെയും കുറിച്ച് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക:

പ്രസ്താവനകൾ:

എല്ലാ കാറുകളും എഞ്ചിനുകളാണ്

എല്ലാ എഞ്ചിനുകളും ട്രാമുകളാണ്

നിഗമനങ്ങൾ:

I. എല്ലാ കാറുകളും ട്രാമുകളാണ്

II. എല്ലാ ട്രാമുകളും എഞ്ചിനുകളാണ്

1
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation