ചോദ്യത്തിൽ, ഒരു പ്രസ്താവന നൽകിയിരിക്കുന്നു, തുടർന്ന് I, II എന്നീ രണ്ട് നിഗമനങ്ങളും നൽകിയിരിക്കുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്‌തമാണെന്ന് തോന്നിയാലും പ്രസ്താവന ശരിയാണെന്ന് നിങ്ങൾ പരിഗണിക്കേണ്ടതുണ്ട്. നൽകിയിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ഏത് നിഗമനങ്ങളിലാണ് എത്തിച്ചേരാനാകുന്നതെന്ന് നിങ്ങൾ തീരുമാനിക്കണം.
പ്രസ്താവന:
രാവിലെയുള്ള നടത്തം ആരോഗ്യത്തിന് നല്ലതാണ്.
നിഗമനം 1. ആരോഗ്യമുള്ള എല്ലാ ആളുകളും രാവിലെ നടക്കാൻ പോകുന്നു.
നിഗമനം 2. സായാഹ്നത്തിലുള്ള നടത്തം ദോഷകരമാണ്.
1
1 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
2 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
1, 2 എന്നിവ രണ്ടിലും എത്തിച്ചേരാം
4
മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല