നിർദ്ദേശങ്ങൾ: താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ ശ്രദ്ധാപൂർവ്വം പഠിക്കുകയും തുടർന്നുള്ള ചോദ്യത്തിന് ഉത്തരം നൽകുകയും ചെയ്യുക.
A, B, C, D, E, F എന്നിവർ വൃത്താകൃതിയിലുള്ള മേശയ്ക്ക് ചുറ്റും കേന്ദത്തിന് അഭിമുഖമായി ഇരിക്കുന്നു. A യുടെ ഇടതുവശത്ത് രണ്ടാമതായി B ഇരിക്കുന്നു. B-യോട് ചേർന്നല്ലാത്ത, F ന് എതിർവശത്താണ് D ഇരിക്കുന്നത്. A-യോട് ചേർന്നല്ല C ഇരിക്കുന്നത്. F-ന്റെ തൊട്ടടുത്ത വലതുവശത്ത് ആരാണ് ഇരിക്കുന്നത്?
1
B
2
C
3
A
4
E