തന്നിരിക്കുന്ന പ്രസ്താവനകളും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുകയും തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് യുക്തിസഹമായി ഏത് നിഗമനങ്ങളിലാണ് എത്തിച്ചേരാനാകുന്നതെന്ന് തീരുമാനിക്കുകയും ചെയ്യുക.

പ്രസ്താവനകൾ:

1) അയൻ ഓടിക്കുന്നത് റേസർ-ബൈക്ക് മാത്രമാണ്.

2) കഴിഞ്ഞ ആഴ്ച അയൻ "ABC" ബൈക്ക് ഓടിച്ചു.

നിഗമനം:

1) 'ABC' ഒരു റേസർ-ബൈക്ക് ആണ്.

2) 'ABC' ഒരു റേസർ-ബൈക്ക് അല്ല.

1
1 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
1, 2 എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
1 മത്തെയോ അല്ലെങ്കിൽ 2 മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation