നിർദ്ദേശങ്ങൾ: ചുവടെയുള്ള ചോദ്യത്തിൽ മൂന്ന് പ്രസ്താവനകൾ നൽകിയിട്ടുണ്ട്, അതിനുശേഷം I, II എന്നീ രണ്ട് നിഗമനങ്ങളുമുണ്ട്.  പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യാസമുണ്ടെന്ന് തോന്നിയാലും തന്നിരിക്കുന്ന പ്രസ്താവനകൾ ശരിയാണെന്ന് നിങ്ങൾ കണക്കാക്കണം. എല്ലാ നിഗമനങ്ങളും വായിച്ച്, പൊതുവായി അറിയപ്പെടുന്ന വസ്തുതകളെ അവഗണിച്ച്, തന്നിരിക്കുന്ന പ്രസ്‌താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന  നിഗമനങ്ങൾ ഏതാണെന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

ചില ഭൗതികശാസ്ത്രം രസതന്ത്രമാണ്.

എല്ലാ രസതന്ത്രവും ജീവശാസ്ത്രമാണ്.

ഒരു ജീവശാസ്ത്രവും ഗണിതശാസ്ത്രം അല്ല.

നിഗമനങ്ങൾ:

I. കുറഞ്ഞത് ചില ജീവശാസ്ത്രമെങ്കിലും ഗണിതശാസ്ത്രം ആണ്.

II. എല്ലാ രസതന്ത്രവും ഗണിതശാസ്ത്രമാണ്.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെ അല്ലെങ്കിൽ II മത്തെ നിഗമനത്തിൽ എത്തിച്ചേരാം
5
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation