P, Q, R, S, T, U എന്നിവർ വടക്ക് ദിശയ്ക്ക് അഭിമുഖമായി ഒരു വരിയിൽ ഇരിക്കുന്നു, എന്നാൽ ഒരേ ക്രമത്തിൽ ആയിരിക്കണമെന്നില്ല. S നും U യ്ക്കും ഇടയിൽ മൂന്ന് പേർ മാത്രം ഇരിക്കുന്നു. S ഒരു മൂലയിലും ഇരിക്കുന്നില്ല. R ആണ് U- ന്റെ തൊട്ടടുത്ത ഇടതുവശത്ത് ഇരിക്കുന്നത്. S-നും T-യ്ക്കും ഇടയിലാണ് Q ഇരിക്കുന്നത്. വരിയുടെ ഇടത്തെ മൂലയിൽ ആരാണ് ഇരിക്കുന്നത്?

1
Q
2
P
3
U
4
S

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation