വിജയ് നേരെ കിഴക്ക് ദിശയിലേക്ക് നടക്കാന്‍ ആരംഭിക്കുന്നു. 75 മീറ്റര്‍ നടന്ന ശേഷം അയാൾ ഇടത്തോട്ട് തിരിഞ്ഞ്, 25 മീറ്റര്‍ നേരെ നടന്നു. വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് അയാൾ 40 മീറ്റര്‍ ദൂരം നേരെ നടന്നു. വീണ്ടും അയാൾ ഇടത്തോട്ട് തിരിഞ്ഞ് 25 മീറ്റര്‍ ദൂരം നടന്നു. അയാൾ, ആരംഭ സ്ഥാനത്ത് നിന്നും എത്ര ദൂരെ ആണ്?
1
115 മീറ്റര്‍
2
50 മീറ്റര്‍
3
35 മീറ്റര്‍
4
140 മീറ്റര്‍