ചുവടെയുള്ള ചോദ്യത്തിൽ, രണ്ട് പ്രസ്താവനകളും തുടർന്ന് I, II എന്നിങ്ങനെ അക്കമിട്ട രണ്ട് നിഗമനങ്ങളും നൽകിയിട്ടുണ്ട്. പൊതുവായി സ്ഥാപിതമായ വസ്‌തുതകളുമായി വ്യത്യാസമുണ്ടെങ്കിൽ പോലും പ്രസ്‌താവനയിലെ എല്ലാം ശരിയാണെന്ന് നിങ്ങൾ അനുമാനിക്കണം. പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്, യുക്തിസഹമായി എത്തിച്ചേരാൻ കഴിയുന്ന നിഗമനങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
എല്ലാ മേശകളും കിടക്കകളാണ്.
ഒരു കിടക്കയും ഒരു കസേരയല്ല.
നിഗമനങ്ങൾ:
I. ചില കിടക്കകൾ മേശകളാണ്.
II. ചില കസേരകൾ മേശകളാണ്.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം
4
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം