തന്നിരിക്കുന്നതിൽ ഇന്ത്യയുടെ പൗരത്വം നേടാൻ കഴിയുന്ന വഴികൾ ഏതെല്ലാം?
1. ജന്മസിദ്ധമായി
2.പിന്തുടർച്ച വഴി
3.റെജിസ്ട്രേഷൻ
4.ചിരകാല അധിവാസം
ചുവടെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
1
1 ഉം 2 ഉം മാത്രം
2
1, 2, 3 എന്നിവ മാത്രം
3
2, 3 എന്നിവ മാത്രം
4
1, 2, 3, 4 എന്നിവയെല്ലാം