നാഗോയ പ്രോട്ടോക്കോൾ താഴെ തന്നിരിക്കുന്നവയിൽ ഏത് വിഷയവുമായി ബന്ധപ്പെട്ടിരിക്കുന്നു?
1
ജൈവവൈവിധ്യങ്ങൾക്ക് വേണ്ടിയിട്ടുള്ള കൂട്ടായ്മകൾക്ക് ജൈവ സുരക്ഷ നൽകൽ
2
ജനിതക വിഭവങ്ങളിലേക്കുള്ള പ്രവേശനവും, അതിന്റെ ആനുകൂല്യങ്ങളുടെ തൃപ്തികരവും തുല്യവുമായ പങ്കിടലും
3
ഹരിതഗൃഹ വാതക പ്രസരണം കുറയ്ക്കുക
4
ഓസോൺ ശോഷണമുണ്ടാക്കുന്ന പദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുക