TRANSPARENT എന്ന പദത്തിലെ രണ്ട്, മൂന്ന്, നാല്, ആറ്, എട്ട്, ഒന്‍പത്, പതിനൊന്ന് എന്നീ സ്ഥാനങ്ങളിലുള്ള അക്ഷരങ്ങള്‍ കൊണ്ട് അര്‍ത്ഥവത്തായ ഒരു ഇംഗ്ലീഷ് പദം മാത്രമേ നിര്‍മിക്കാന്‍ കഴിയുള്ളൂ എന്നുണ്ടെങ്കില്‍, തന്നിരിക്കുന്നവയില്‍ പ്രസ്തുത പദത്തിലെ അവസാന അക്ഷരമായി വരുന്നത് ഏത്? അത്തരത്തിലുള്ള ഒരു പദവും നിര്‍മ്മിക്കാന്‍ സാധ്യമല്ലെങ്കില്‍ 'X' എന്നും, ഒന്നില്‍ കൂടുതല്‍ പദങ്ങള്‍ സാധ്യമാണെങ്കില്‍ 'Y' എന്നും ഉത്തരം നല്‍കുക.

1
X
2
Y
3
R
4
T

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation