ഒരു സ്ത്രീ വടക്കോട്ട് 18 മീറ്റർ നടന്നു. പിന്നീട് അവർ ഇടത്തേക്ക് തിരിഞ്ഞ് 15 മീറ്റർ നടന്നു. ഇപ്പോൾ അവർ വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് 13 മീറ്റർ നടന്നു. ഏത് ദിശയിലാണ് ഇപ്പോൾ സ്ത്രീ നിൽക്കുന്നത്.

1
കിഴക്ക് 
2
പടിഞ്ഞാറ് 
3
വടക്ക് 
4
തെക്ക് 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation