ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന കേന്ദ്രങ്ങൾ കാണപ്പെടുന്ന പ്രദേശങ്ങൾ
1
ചൂടുള്ളതും തണുത്തതുമായ അന്തരീക്ഷ പ്രവാഹങ്ങൾ സംഗമിക്കുന്നു
2
നദികൾ വലിയ അളവിൽ ശുദ്ധജലം കടലിലേക്ക് ഒഴുക്കിവിടുന്നു.
3
ഉഷ്ണജല ശീതജല സമുദ്ര പ്രവാഹങ്ങൾ സംഗമിക്കുന്നു
4
ഭൂഖണ്ഡാന്തര വിടവ് (continental shelf) നിമ്നോന്നതമാണ്