താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തത് ?

1
ചിന്താ സ്വാതന്ത്ര്യം.
2
സാമ്പത്തിക സ്വാതന്ത്ര്യം
3
ആവിഷ്കാര സ്വാതന്ത്ര്യം
4
വിശ്വാസ സ്വാതന്ത്ര്യം.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation