നൽകിയിരിക്കുന്ന പ്രസ്താവനയും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുകയും പ്രസ്താവനയിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണ് എന്ന് തിരഞ്ഞെടുക്കുക.
പ്രസ്‌താവന: മഴയില്ലാതെ വിളകൾ നന്നാവില്ല. വിളകൾ നന്നായിരുന്നു.
നിഗമനങ്ങൾ:
I. മഴ ഉണ്ടായിരുന്നു.
II. രാസവളങ്ങൾ കാരണം വിളകൾ മികച്ചതായിരുന്നു
.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം