ദീർഘചതുരാകൃതിയിലുള്ള മൈതാനത്തിന് പുറത്ത് 2 മീറ്റർ വീതിയുള്ള റണ്ണിംഗ് ട്രാക്ക് നിർമ്മിക്കണം. മൈതാനത്തിന്റെ നീളം 460 മീറ്ററും വിസ്തീർണ്ണം 34500 m2 ഉം ആണ്. എങ്കിൽ മൈതാനത്തിന്റെ വീതിയും, ട്രാക്ക് ഉൾപ്പെടെയുള്ള മൈതാനത്തിന്റെ വീതിയും തമ്മിലുള്ള അനുപാതം കണ്ടെത്തുക.
1
75 : 79
2
85 : 89
3
75 : 81
4
79 : 83