ഒരു മനുഷ്യൻ ഒരു ബാങ്കിൽ നിന്ന്, 4 വർഷത്തേക്ക്  5000 രൂപ വായ്പ  എടുത്തു. 4 വർഷത്തെ പലിശ 1000 രൂപയാണ്. 4 വർഷം കഴിയുമ്പോൾ അയാൾ ബാങ്കിൽ അടയ്‌ക്കേണ്ട പണം എത്രയാണ്?

1
 5000 രൂപ 
2
 6000 രൂപ 
3
 4500 രൂപ 
4
 5500 രൂപ 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation