10 വർഷം മുൻപാണ് 27ാം വയസ്സിൽ ദിനേശ് വിവാഹിതനായത്. അയാളുടെ ഭാര്യക്ക് അന്ന് 23 വയസ്സായിരുന്നു, വിവാഹം കഴിഞ്ഞ് ആറ് വർഷത്തിന് ശേഷം, ദിനേശന്റെയും ഭാര്യയുടെയും മകന്റെയും ശരാശരി പ്രായം 22 വയസ്സായിരുന്നു, വിവാഹം കഴിഞ്ഞ് എത്ര വർഷത്തിന് ശേഷമാണ് ദിനേശിന്റെ മകൻ ജനിച്ചത്?
1
2 വർഷം
2
3 വർഷം
3
4 വർഷം
4
5 വർഷം