നൽകിയ പ്രസ്താവനകളും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക. പൊതുവായി അറിയപ്പെടുന്ന വസ്തുതകളുമായി വ്യത്യാസമുണ്ടെന്ന് തോന്നുകയാണെങ്കിൽപ്പോലും പ്രസ്‌താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് അനുമാനിക്കുക,തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന്, യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
1. എല്ലാ മാപ്പുകളും പുസ്തകങ്ങളാണ്.
2. ഒരു പുസ്തകവും പേനയല്ല.
നിഗമനങ്ങൾ:
I. ഒരു പേനയും മാപ്പ് അല്ല.
II. ചില പുസ്തകങ്ങൾ മാപ്പുകളാണ്.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം