10 സെന്റീമീറ്റർ, 12 സെന്റീമീറ്റർ, 15 സെന്റീമീറ്റർ എന്നിങ്ങനെ വശത്തിന്റെ നീളമുള്ള ക്യൂബുകൾ മൂന്നും ഉരുക്കി നിർമ്മിച്ച ഒരു ക്യൂബിന്റെ വശത്തിന്റെ നീളം കണ്ടെത്തുക. (സെ.മീ.ൽ)
1
22.27 സെന്റീമീറ്റർ
2
40.27 സെന്റീമീറ്റർ
3
18.27 സെന്റീമീറ്റർ
4
10.27 സെന്റീമീറ്റർ