X, Y എന്നീ രണ്ട് ട്രെയിനുകൾ യഥാക്രമം മണിക്കൂറിൽ 80 കിലോമീറ്ററും, മണിക്കൂറിൽ 90 കിലോമീറ്ററും വേഗതയിൽ A മുതൽ B വരെ സഞ്ചരിക്കുന്നു. X, Y- നേക്കാൾ യാത്രയ്‌ക്ക്  ഒരു മണിക്കൂർ കൂടുതൽ സമയം എടുക്കുന്നുവെങ്കിൽ, A യും B യും തമ്മിലുള്ള ദൂരം എത്രയാണ്?

1
360 കി.മീ.
2
720 കി.മീ.
3
540 കി.മീ.
4
630 കി.മീ.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation