സ്‌പേസ് വെന്റിലേറ്റർ എയ്ഡഡ് സിസ്റ്റം ഫോർ ട്രോമ അസിസ്റ്റൻസ് (SVASTA) വൈദ്യുതോർജ്ജമില്ലാതെ പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇത് ഏത് ബഹിരാകാശ കേന്ദ്രമാണ് വികസിപ്പിച്ചെടുത്തത്?
1
സതീഷ് ധവാൻ സ്പേസ് സെന്റർ (SDSC)
2
വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC)
3
ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (LPSC)
4
U R റാവു സാറ്റലൈറ്റ് സെന്റർ (URSC)