ഒരു ബാരോമീറ്ററിൽ ജലത്തേക്കാൾ മെർക്കുറി (രസം)ക്കാണ് പ്രാധാന്യം നൽകുന്നത്, കാരണം?
1
മെർക്കുറി ശുദ്ധമായ രൂപത്തിൽ ലഭ്യമാണ്
2
മെർക്കുറിക്ക് ഉയർന്ന സാന്ദ്രതയും കുറഞ്ഞ ബാഷ്പ മർദ്ദവുമുണ്ട്
3
മെർക്കുറി തിളങ്ങുന്നതായതിനാൽ അതിന്റെ നില എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും
4
താപത്തിന്റെ സുചാലകമാണ് മെർക്കുറി