ഒരു ക്ലാസ്സിൽ ടിയയേക്കാൾ ഉയരം കുറവാണ് റീനയ്ക്ക്. റീനയേ ക്കാൾ ഉയരമുണ്ട് റിയയ്ക്ക്. ടിയയേക്കാൾ ഉയരമുള്ളവനാണ് സുമൻ, പക്ഷേ, സാധനയേക്കാൾ ഉയരം കുറവാണ്. റിയയെക്കാൾ ഉയരമുണ്ട് ടിയയ്ക്ക്. ക്ലാസിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ വ്യക്തി ആരാണ്?

1
ടിയ
2
സുമൻ
3
സാധന 
4
റിയ

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation