ഒരു പ്രസ്താവന താഴെ നൽകിയിരിക്കുന്നു, തുടർന്ന് I, II എന്നീ അക്കങ്ങളുള്ള രണ്ട് നിഗമനങ്ങൾ നൽകിയിരിക്കുന്നു. പ്രസ്താവനയിലെ എല്ലാം ശരിയാണെന്ന് നിങ്ങൾ അനുമാനിക്കണം, തുടർന്ന് രണ്ട് നിഗമനങ്ങളും ഒരുമിച്ച് പരിഗണിക്കുകയും പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്, യുക്തിസഹമായി അവയിൽ ഏതിലാണ് എത്തിച്ചേരാൻ കഴിയുന്നതെന്ന് തീരുമാനിക്കുകയും വേണം.
പ്രസ്താവന: ഭാരതത്തിന്റെ കാഴ്ചപ്പാടിൽ, ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ ഇപ്പോഴും അതിജീവനത്തിനുള്ള ഏറ്റവും അടിസ്ഥാന ആവശ്യകതകളായി കണക്കാക്കപ്പെടുന്നു.
നിഗമനം:
I. മാന്യമായ ജീവിതം ഉറപ്പാക്കാൻ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ പര്യാപ്തമാണ്.
II. ഇവ മൂന്നിലേതെങ്കിലും എടുത്തുകളഞ്ഞാൽ മനുഷ്യന് നിലനിൽക്കാനാവില്ല.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല
4
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം