ഒരു ട്രെയിൻ സ്റ്റേഷൻ A യിൽ നിന്ന് സ്റ്റേഷൻ B യിലേക്ക് മണിക്കൂറിൽ 50 km വേഗതയിൽ പുറപ്പെടുന്നു. അര മണിക്കൂറിനു ശേഷം, മറ്റൊരു ട്രെയിൻ സ്റ്റേഷൻ B യിൽ നിന്ന് സ്റ്റേഷൻ A യിലേക്ക് മണിക്കൂറിൽ 150 km വേഗതയിൽ പുറപ്പെടുന്നു. സ്റ്റേഷനുകൾ തമ്മിലുള്ള ദൂരം 725 km ആണ്. രണ്ട് ട്രെയിനുകളും ഒരുമിച്ചെത്തുന്ന സ്റ്റേഷൻ A യിൽ നിന്നുള്ള ദൂരം:
1
150 കി.മീ
2
168 കി.മീ
3
200 കി.മീ
4
250 കി.മീ