ചുവടെയുള്ള ചോദ്യത്തിൽ,‌ ചില പ്രസ്താവനകളും തുടർന്ന് ചില നിഗമനങ്ങളും നൽകിയിട്ടുണ്ട്.പൊതുവായി സ്ഥാപിതമായ വസ്‌തുതകളുമായി വ്യത്യാസമുണ്ടെങ്കിൽ‌ പോലും പ്രസ്‌താവനയിലെ എല്ലാം ശരിയാണെന്ന് നിങ്ങൾ അനുമാനിക്കണം. എല്ലാ നിഗമനങ്ങളും വായിച്ച്,പ്രസ്താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന്, യുക്തിസഹമായി എത്തിച്ചേരാൻ കഴിയുന്നത് ഏതെല്ലാമെന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

I.ചില ചുവപ്പ് ഫാനുകളാണ്.

II.എല്ലാ ഫാനുകളും വാഹനങ്ങളാണ്.

നിഗമനങ്ങൾ:

I. ചില വാഹനങ്ങൾ ചുവപ്പാണ്.

II.ചില വാഹനങ്ങൾ ഫാനുകളാണ്.

 

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം 
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation