A എന്ന ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന 700 മീറ്റർ നീളമുള്ള B എന്ന ട്രെയിനിനെ 60 സെക്കന്റ് കൊണ്ട് മറി കടന്നു പോകുന്നു. അതേ ട്രെയിൻ 800 മീറ്റർ നീളമുള്ള മറ്റൊരു നിർത്തിയിട്ട ട്രെയിൻ C യെ 80 സെക്കന്റ് കൊണ്ട് മറി കടന്നു പോകുന്നു. അങ്ങനെയെങ്കിൽ ട്രെയിൻ A യുടെ വേഗത (മീറ്റർ/സെക്കൻഡിൽ) എത്ര?
1
4
2
5
3
6
4
7