'സുസ്ഥിര കരിമ്പ് സംരംഭം' എന്നറിയപ്പെടുന്ന കരിമ്പ് ഉത്പാദനത്തിന്റെ പ്രായോഗികമായ സമീപനത്തിന്റെ പ്രാധാന്യങ്ങൾ എന്തൊക്കെയാണ്?
1. സാധാരണ കൃഷിരീതിയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ വിത്ത് ചെലവ് വളരെ കുറവാണ്.
2. ഇതിൽ കണികാ ജലസേചനം(Drip irrigation) വളരെ ഫലപ്രദമായി നടത്താം.
3. ഇതിൽ രാസ/അജൈവ വളങ്ങളുടെ ഉപയോഗമില്ല.
4. സാധാരണ കൃഷിരീതിയുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ ഇടവിള കൃഷിയുടെ വ്യാപ്തി കൂടുതലാണ്.
താഴെ നൽകിയിരിക്കുന്ന കോഡ് ഉപയോഗിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
1
1 ഉം 3 ഉം മാത്രം
2
1, 2, 4 മാത്രം
3
2, 3, 4 മാത്രം
4
1, 2, 3, 4