നിർദ്ദേശങ്ങൾ: ചുവടെയുള്ള ചോദ്യത്തിൽ രണ്ട് പ്രസ്താവനകൾ നൽകിയിട്ടുണ്ട്, അതിനുശേഷം I, II എന്നിങ്ങനെ അക്കമിട്ട രണ്ട് നിഗമനങ്ങളുമുണ്ട്. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യാസമുണ്ടെന്ന് തോന്നിയാലും അവ ശരിയാണെന്ന് നിങ്ങൾ കണക്കാക്കണം. എല്ലാ നിഗമനങ്ങളും വായിച്ച്, പൊതുവായി അറിയപ്പെടുന്ന വസ്തുതകളെ അവഗണിച്ച് തന്നിരിക്കുന്ന പ്രസ്‌താവനകളിൽ നിന്ന് യുക്തിപരമായി നഎത്തിച്ചേരാവുന്ന നിഗമനം ഏതാണെന്ന് കണ്ടെത്തുക.

പ്രസ്താവനകൾ:

എല്ലാ ആൺകുട്ടികളും പുരുഷന്മാരാണ്

എല്ലാ പുരുഷന്മാരും സ്ത്രീകളാണ്

നിഗമനങ്ങൾ:

I. ചില പുരുഷന്മാർ സ്ത്രീകളാണ്

II. സ്ത്രീകൾ ആരും ആൺകുട്ടികളല്ല.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation