state gov UP Police Workshop Staff (Radio Cadre) Mock Test Logical Reasoning Puzzle Quant Based Puzzle
രണ്ട് സംഖ്യകള്‍ തമ്മിലുള്ള അനുപാതം 2 : 5 ആണ്. രണ്ടു സംഖ്യകളുടെ കൂടെയും 16 കൂട്ടുകയാണെങ്കില്‍, അവ തമ്മിലുള്ള അനുപാതം 1 : 2 ആകുന്നു. സംഖ്യകള്‍ ഏവ?
1
16, 40
2
20, 50
3
28, 70
4
32, 80