ഒരു പ്രത്യേക കോഡ് ഭാഷയിൽ, 'she is girl' എന്നത് '7 3 9' എന്നും, 'he is boy' എന്നത് '9 6 5' എന്നും, 'girl is tall' എന്നത് '9 3 8' എന്നും കോഡ് ചെയ്തിരിക്കുന്നു. ആ ഭാഷയിൽ 'she' എങ്ങനെയാണ് കോഡ് ചെയ്തിരിക്കുന്നത്?
1
7
2
3
3
8
4
9