P യുടെയും Q വിന്റെയും ശരാശരി പ്രതിമാസ വരുമാനം 5,050/-രൂപയാണ്. Q, R എന്നിവയുടെ ശരാശരി പ്രതിമാസ വരുമാനം 6,250/- രൂപയാണ്. P യുടെയും R ന്റെയും ഇത് 5,200 രൂപയാണ്. P യുടെ പ്രതിമാസ വരുമാനം എത്രയായിരിക്കും?
1
3,000/- രൂപ
2
3,500/- രൂപ
3
4,000/- രൂപ
4
4,500/- രൂപ