താഴെയുള്ള പ്രസ്താവനകൾക്ക് ശേഷം I, II എന്ന് ലേബൽ ചെയ്ത രണ്ട് നിഗമനങ്ങൾ ഉണ്ട്. പൊതുവെ സ്ഥാപിതമായ വസ്‌തുതകളുമായി  വ്യത്യസ്‌തമാണെന്ന് തോന്നുകയാണെങ്കിൽപ്പോലും, പ്രസ്‌താവനകളിലെ വിവരങ്ങൾ ശരിയാണെന്ന് കരുതുക. പ്രസ്താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്ന് യുക്തിസഹമായും തീർച്ചയായും എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണ് എന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:

ചില ടീസ്പൂൺ ഗ്ലാസുകളാണ്.

എല്ലാ ടെഡികളും ടീസ്പൂൺ ആണ്.

നിഗമനങ്ങൾ:

I. ചില ടെഡികൾ ഗ്ലാസ്സുകൾ ആണ്.

II. ചില ഗ്ലാസുകൾ ടെഡികളാണ്.

1
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation