നിർദ്ദേശങ്ങൾ : ചുവടെയുള്ള ചോദ്യത്തിൽ, രണ്ട് പ്രസ്താവനയും തുടർന്ന് രണ്ട് നിഗമനങ്ങളും നൽകിയിട്ടുണ്ട്.. പൊതുവായി സ്ഥാപിതമായ വസ്‌തുതകളുമായി വ്യത്യാസമുണ്ടെങ്കിൽ പോലും,പ്രസ്‌താവനകളിലെ വിവരങ്ങൾ ശരിയാണെന്ന് കരുതുക.എല്ലാ നിഗമനങ്ങളും വായിച്ച് തന്നിരിക്കുന്ന പ്രസ്താവനകളിലെ വിവരങ്ങളിൽ നിന്ന്, യുക്തിപരമായും തീർച്ചയായും എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ :
ചില പേനകൾ പെൻസിലാണ്.
പെൻസിലുകളൊന്നും കറുപ്പല്ല.
നിഗമനങ്ങൾ:
I. ചില പേനകൾ കറുപ്പല്ല.
II. ചില കറുപ്പ് പേനയല്ല .
1
I മത്തേതിൽ മാത്രം എത്തിച്ചേരാം
2
II മത്തേതിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തേതിലോ അല്ലെങ്കിൽ II മത്തേതിലോ എത്തിച്ചേരാം