നിര്‍ദ്ദേശങ്ങള്‍: ഈ ചോദ്യത്തില്‍, ഒരു പ്രസ്താവനയും, അതിനെത്തുടര്‍ന്ന് I, II എന്നിങ്ങനെ രണ്ട് വാദങ്ങളും നല്‍കിയിരിക്കുന്നു. പൊതു അറിവുകളില്‍നിന്നും വ്യത്യസ്തമായി തോന്നുകയാണെങ്കില്‍ പോലും, തന്നിരിക്കുന്ന പ്രസ്താവന സത്യമാണെന്ന് കണക്കാക്കേണ്ടതാണ്. തന്നിരിക്കുന്നവയില്‍ ഏത് വാദമാണ് ശക്തമെന്ന് നിങ്ങള്‍ തീരുമാനിക്കുക.

പ്രസ്താവന: തൂക്കിക്കൊല്ലല്‍ ശിക്ഷാവിധി ഇന്ത്യയില്‍ നിരോധിക്കണമോ?

വാദങ്ങള്‍:

I. വേണം. അത് മാറ്റാൻ കഴിയാത്തത് ആണ്. ശിക്ഷ നടപ്പാക്കിയതിന് ശേഷം ഒരു കുറ്റവാളി നിരപരാധി ആണെന്ന് തെളിയിക്കപ്പെട്ടാലും, ഒരു പുനര്‍ജീവനത്തിന് സാധ്യത ഇല്ല.

II. വേണ്ട. അത് കുറ്റവാളികളെ പിന്തിരിപ്പിക്കുന്നതും, കുറ്റകൃത്യ നിരക്ക് കുറക്കാന്‍ ഫലപ്രദവും ആണ്.

1
 I ഉം II ഉം ശക്തമല്ല.
2
വാദം I മാത്രം ശക്തമാണ്.
3
വാദം II മാത്രം ശക്തമാണ്.
4
I ഉം II ഉം ശക്തമാണ്.

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation