പ്രസ്താവന: ഒരു വലിയ നഗരത്തിൽ ഗതാഗത സംവിധാനം പ്രവർത്തിപ്പിക്കാൻ ഒരു കമ്പനിയെ മാത്രം അനുവദിക്കണോ?

വാദങ്ങൾ:

I. വേണം. വിവിധ കമ്പനികൾ തമ്മിലുള്ള അനാരോഗ്യകരമായ മത്സരത്തിന് ഇതോടെ അറുതിയാകും.

II. വേണ്ട. യാത്രക്കാർക്ക് ഗതാഗത സംവിധാനത്തിൽ വിശാലമായ തിരഞ്ഞെടുപ്പ് സാധ്യമാക്കണം.

മുകളിൽ പറഞ്ഞ വാദങ്ങളിൽ ഏതാണ് ശക്തം?

ചുവടെ നൽകിയിരിക്കുന്ന കോഡുകളുടെ സഹായത്തോടെ ഉത്തരം നൽകുക:

1
I മത്തെ വാദം മാത്രം ശക്തമാണ് 
2
II മത്തെ വാദം മാത്രം ശക്തമാണ് 
3
I, II എന്നീ രണ്ട് വാദങ്ങളും ശക്തമാണ് 
4
വാദം I ഓ അല്ലെങ്കിൽ വാദം II ഓ ശക്തമല്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation