ദീർഘ ചതുരാകൃതിയിലുള്ള ഒരു പൂന്തോട്ടത്തിന്റെ നീളവും വീതിയും യഥാക്രമം 14 മീ,, 4 മീ എന്നിങ്ങനെ ആണ്. സമചതുരാകൃതിയിലുള്ള മൈതാനത്തിന്റെ ചുറ്റളവ്, പൂന്തോട്ടത്തിന്റെ ചുറ്റളവിന് തുല്യമാണെങ്കിൽ, സമചതുരാകൃതിയിലുള്ള മൈതാനത്തിന്റെ വിസ്തീർണ്ണം കണ്ടെത്തുക.
1
81 മീ2
2
121 മീ2
3
100 മീ2
4
169 മീ2