നിർദേശം: ചുവടെയുള്ള രണ്ട് പ്രസ്‌താവനകൾക്ക് ശേഷം I, II എന്ന് അടയാളപ്പെടുത്തിയ രണ്ട് നിഗമനങ്ങളുണ്ട്. പൊതുവായി സ്ഥാപിതമായ വസ്‌തുതകളുമായി വ്യത്യാസമുണ്ടെങ്കിൽ പോലും, പ്രസ്‌താവനകളിലെ വിവരങ്ങൾ ശരിയാണെന്ന് കരുതുക. പൊതുവായി സ്ഥാപിതമായ വസ്‌തുതകളെ അവഗണിച്ച് എല്ലാ നിഗമനങ്ങളും വായിച്ചതിന് ശേഷം തന്നിരിക്കുന്ന പ്രസ്താവനകളിലെ വിവരങ്ങളിൽ നിന്ന്, യുക്തിപരമായും തീർച്ചയായും എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലാമെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
I. എല്ലാ മൊബൈലുകളും ചാർജറുകളാണ്.
II. ചില മൊബൈലുകൾ ലാപ്‌ടോപ്പുകളാണ്.
നിഗമനങ്ങൾ:
I. ചില ലാപ്‌ടോപ്പുകൾ ചാർജറുകളാണ്.
II. എല്ലാ ലാപ്ടോപ്പുകളും മൊബൈലുകൾ ആണ്.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല