രണ്ട് നിഗമനങ്ങളും അവയ്ക്കനുസൃതമായ പ്രസ്താവനകളും താഴെ നൽകിയിരിക്കുന്നു. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യാസമനുഭവപ്പെട്ടാലും തന്നിരിക്കുന്ന പ്രസ്‌താവനകൾ ശരിയാണെന്ന് നിങ്ങൾ കരുതണം, കൂടാതെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതെല്ലമെന്ന് കണ്ടെത്തുക.

പ്രസ്താവന: നിലവിലെ പരീക്ഷാ സമ്പ്രദായം നിർത്തിവെച്ച് പകരം മറ്റൊരു മികച്ച രീതി ഉപയോഗിക്കുന്നതിനായി വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.

നിഗമനം:

I. വിദ്യാർത്ഥികൾക്ക് ഒരു മികച്ച പരീക്ഷ സംവിധാനം ആവശ്യമാണ്.

II. വിദ്യർത്ഥികൾക്ക് പരീക്ഷ ആവശ്യമില്ല.

1
നിഗമനം I ൽ മാത്രം എത്തിച്ചേരാം 
2
നിഗമനം II ൽ മാത്രം എത്തിച്ചേരാം 
3
I ലോ  II ലോ എത്തിച്ചേരാനാകില്ല 
4
I ലും  II ലും  എത്തിച്ചേരാം 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation