ഇനിപ്പറയുന്ന ചോദ്യത്തിൽ, മൂന്ന് പ്രസ്താവനകൾക്ക് ശേഷം രണ്ട് നിഗമനങ്ങൾ കൊടുത്തിരിക്കുന്നു.

പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന്, വ്യത്യസ്തമായി  തോന്നിയാലും, പ്രസ്‌താവനയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് കരുതുക. പ്രസ്താവനയിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ  ഏതാണ് എന്ന് തീരുമാനിക്കുക.

പ്രസ്താവനകൾ:

I. എല്ലാ ഫാനുകളും ബൾബുകളാണ്.

II. ചില ബൾബുകൾ ഭിത്തികളാണ് 

III. എല്ലാ ഭിത്തികളും മേൽക്കൂരകളാണ്.

നിഗമനങ്ങൾ:

I. ചില ഭിത്തികൾ ബൾബുകളാണ്.

II. ചില മേൽക്കൂരകൾ ഫാനുകളാണ്.

1
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം
2
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation