1.5 കിലോഗ്രാം പിണ്ഡമുള്ള ഒരു കല്ല് ഒരു തടാകത്തിന്റെ തണുത്തുറഞ്ഞ ഉപരിതലത്തിനു കുറുകെ 10 മീ/സെ പ്രവേഗത്തിൽ എറിയുന്നു. കല്ല്, 10 മീറ്റർ ദൂരം സഞ്ചരിച്ച ശേഷം നിശ്ചലമാകുന്നു. കല്ലും ഐസും തമ്മിലുള്ള ഘർഷണ ബലം എന്താണ്?
1
-4.5 ന്യൂട്ടൺ
2
-6.5 ന്യൂട്ടൺ
3
-5.5 ന്യൂട്ടൺ
4
-7.5 ന്യൂട്ടൺ