നൽകിയിരിക്കുന്ന പ്രസ്താവനകളും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുക. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളുമായി വ്യത്യസ്‌തമാണെന്ന് തോന്നുമെങ്കിലും, പ്രസ്‌താവനകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് കരുതുക. നൽകിയിരിക്കുന്ന നിഗമനങ്ങളിൽ ഏതിലാണ് പ്രസ്‌താവനകളിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്നതെന്ന് തീരുമാനിക്കുക.
പ്രസ്താവനകൾ:
1. എല്ലാ പശുക്കളും കടുവകളാണ്
2. ഒരു കോഴിയും കടുവയല്ല.
നിഗമനങ്ങൾ:
I. ചില കോഴികൾ പശുക്കളാണ്.
II. ഒരു പശുവും കോഴിയല്ല.
III. ചില കടുവകൾ പശുക്കളാണ്
.
1
I, II എന്നീ നിഗമനങ്ങളിൽ മാത്രം എത്തിച്ചേരാം
2
I, III നിഗമനങ്ങളിൽ മാത്രം എത്തിച്ചേരാം
3
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
4
II, III എന്നീ നിഗമനങ്ങളിൽ മാത്രം എത്തിച്ചേരാം