നിർദ്ദേശങ്ങൾ: ചുവടെയുള്ള ചോദ്യത്തിൽ ഒരു പ്രസ്താവനയും തുടർന്ന് I, II എന്നീ നമ്പറുകളുള്ള രണ്ട് നിഗമനങ്ങളും നൽകിയിരിക്കുന്നു. പ്രസ്‌താവനയിലെ എല്ലാ വിവരങ്ങളും ശരിയാണെന്ന് നിങ്ങൾ അനുമാനിക്കേണ്ടതുണ്ട്, തുടർന്ന് നിഗമനങ്ങൾ പരിഗണിച്ച് അവയിൽ ഏതിലാണ് നൽകിയിരിക്കുന്ന പ്രസ്താവനയിൽ നിന്ന് തീർച്ചയായും എത്തിച്ചേരാൻ കഴിയുക എന്ന് തീരുമാനിക്കുക. ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.

പ്രസ്താവന: ഒരു മോഷ്ടാവ് ഒരു ജനറൽ സ്റ്റോർ കൊള്ളയടിച്ചു, ഓടിരക്ഷപ്പെടുമ്പോൾ, അയാളുടെ അടുത്തുള്ള മരത്തിൽ ഇടിമിന്നലേറ്റതിനാൽ, അയാൾക്ക് പരിക്കേൽക്കുകയും പൊലീസിന് അയാളെ പിടിക്കാൻ കഴിയുകയും ചെയ്തു.

നിഗമനങ്ങൾ:

I. മിന്നലാക്രമണം മോഷ്ടാക്കളെ പിടികൂടാൻ പോലീസിനെ സഹായിക്കുന്നു.

II. മോഷ്ടാവിന്റെ അരികിലെ മരത്തിൽ ഇടിമിന്നലേറ്റത് യാദൃശ്ചികമാണ്, അതാണ്  ഇയാളെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation