ഈ ചോദ്യത്തിൽ, ഒരു പ്രസ്താവനയ്ക്ക് ശേഷം 1, 2 എന്നീ രണ്ട് നിഗമനങ്ങൾ നൽകുന്നു. ഏത് നിഗമനത്തിലാണ് എത്തിച്ചേരാൻ ആകുന്നതെന്ന് നിങ്ങൾ തീരുമാനിക്കണം.
പ്രസ്താവന: "നീ എന്നെ ബുദ്ധിമുട്ടിച്ചാൽ ഞാൻ നിന്നെ ശകാരിക്കും."
ഒരു പിതാവ് തന്റെ കുട്ടിക്ക് മുന്നറിയിപ്പ് നൽകുന്നു.
നിഗമനം:
1. മുന്നറിയിപ്പിന് ശേഷം കുട്ടി അയാളെ ശല്യപ്പെടുത്തുന്നത് നിർത്തും.
2. കുട്ടി പിതാവിനെ ശല്യപ്പെടുത്തുന്നത് തുടരും.
1
1 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
2 മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
1, 2 എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
1 മത്തെയോ അല്ലെങ്കിൽ 2 മത്തെയോ നിഗമനത്തിൽ എത്തിച്ചേരാം