തന്നിരിക്കുന്ന പ്രസ്‌താവനയും നിഗമനങ്ങളും ശ്രദ്ധാപൂർവ്വം വായിക്കുകയും, പ്രസ്താവനയിൽ നിന്ന് യുക്തിപരമായി എത്തിച്ചേരാനാകുന്ന നിഗമനങ്ങൾ ഏതാണെന്ന് തീരുമാനിക്കുകയും ചെയ്യുക.

പ്രസ്താവന:

കവിതകൾ ചൊല്ലുന്നത് മൈക്കിളിന് ഇഷ്ടമല്ലെങ്കിലും, കഴിഞ്ഞ രാത്രി ഞങ്ങളുടെ ഓഫീസ് പാർട്ടിയിൽ അദ്ദേഹം 'ദി ഏൻഷ്യന്റ് മാരിനർ' ചൊല്ലുകയുണ്ടായി.

നിഗമനങ്ങൾ:

I. മൈക്കിൾ ഒരു ലജ്‌ജാലുവായ വ്യക്തിയാണ്.

II. 'ദി ഏൻഷ്യന്റ് മാരിനർ' ഒരു കവിതയാണ്.

1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം 
3
I,II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം 
4
I മത്തെയോ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാനാകില്ല 

Sponsored

hivanix.in

Visit

This quiz is brought to you by hivanix.in

🌐 Web App Development

Quick Navigation