മൂന്ന് പ്രസ്താവനകളും രണ്ട് നിഗമനങ്ങളും നൽകിയിട്ടുണ്ട്. പൊതുവായി അറിയപ്പെടുന്ന വസ്‌തുതകളിൽ നിന്ന് വ്യത്യസ്‌തമാണെങ്കിലും, നൽകിയിരിക്കുന്ന പ്രസ്താവനകളെ കൃത്യമായി പിന്തുടരുന്ന നിഗമനങ്ങൾ അടയാളപ്പെടുത്തുക.
പ്രസ്താവനകൾ:
I. എല്ലാ കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകൾ ആണ്.
II. എല്ലാ ലാപ്ടോപ്പുകളും സ്മാർട്ട്ഫോണുകളാണ്.
III. ചില സ്മാർട്ട്ഫോണുകൾ ടാബ്ലറ്റുകളാണ്.
നിഗമനങ്ങൾ:
I. ചില ടാബ്‌ലെറ്റുകൾ കമ്പ്യൂട്ടറുകളാണ്.
II. ചില സ്മാർട്ട്ഫോണുകൾ കമ്പ്യൂട്ടറുകളാണ്.
1
I മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
2
II മത്തെ നിഗമനത്തിൽ മാത്രം എത്തിച്ചേരാം
3
I, II എന്നീ രണ്ട് നിഗമനങ്ങളിലും എത്തിച്ചേരാം
4
I മത്തെയോ അല്ലെങ്കിൽ II മത്തെയോ നിഗമനത്തിൽ എത്തിച്ചേരാൻ പറ്റില്ല.