സമീപകാല വാർത്തകളിൽ കാണുന്ന 'ഓപ്പറേഷൻ ബ്രഹ്മ'യെ സംബന്ധിച്ച്, താഴെ പറയുന്ന ഏത് പ്രസ്താവന ശരിയാണ്?
1
2025-ലെ മ്യാൻമാർ ഭൂകമ്പത്തിന് പ്രതികരണമായി ഇന്ത്യൻ സർക്കാർ നടത്തിയ ദുരന്ത നിവാരണവും രക്ഷാപ്രവർത്തനവുമാണിത്.
2
യുദ്ധസമയത്ത് സുഡാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെയും വിദേശ പൗരന്മാരെയും ഒഴിപ്പിക്കാൻ ഇന്ത്യൻ സായുധസേന നടത്തിയ ഓപ്പറേഷനാണിത്.
3
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ(BrahMos supersonic cruise missile) വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനുമുള്ള ഇന്ത്യ-റഷ്യ സംയുക്ത ഓപ്പറേഷനാണിത്.
4
ഉന്നത വിദ്യാഭ്യാസ വികസനത്തിനും ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകോത്തര അധ്യാപന-ഗവേഷണ സ്ഥാപനങ്ങളാക്കി മാറ്റുന്നതിനുമുള്ള ഒരു പദ്ധതിയാണിത്.